MORE

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    Date:

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവർത്തകർ.

    സിപിഎം പ്രവർത്തകർ തിരുമംഗലം ക്ഷേത്രത്തില്‍ സുരേഷ് ഗോപിയെ കണ്ടതോടെ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. സിപിഎം പ്രവർത്തകർ സുരേഷ് ഗോപിക്ക് മുന്നില്‍ കൊടികളുയർത്തിയും ഇങ്ക്വിലാബ് വിളിച്ചുമാണ് എത്തിയത്. എന്നാല്‍ സുരേഷ് ഗോപി, പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് ചിരിയിലൂടെയാണ് മറുപടി നല്‍കിയത്.

    ചിലർ തൃശൂരിന്റെ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന സുരേഷ് ഗോപിയുടെ പ്രചാരണ ബോർഡുകളടക്കം നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇരുട്ടിന്റെ മറവില്‍ തൃശൂർ പനമുക്കില്‍ സ്ഥാപിച്ചിരുന്ന ബോർഡുകളാണ് നശിപ്പിച്ചത്. ഇതിന് പിന്നില്‍ സിപിഎമ്മാണ് എന്ന് ബിജെപി ആരോപിച്ചു. ഇത്തരത്തില്‍ ചിലരെ കൊണ്ട് ചെയ്യിപ്പിക്കുന്നത് സുരേഷ് ഗോപി വിജയിക്കുമെന്ന ഭയമാണ് എന്നും ബിജെപി പ്രവർത്തകർ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...