ദിലീപ് ചിത്രമായ വോയ്സ് ഓഫ് സത്യനാഥന് തനിക്ക് വലിയ നഷ്ടം വരുത്തിയ സിനിമയാണെന്ന് നിര്‍മ്മാതാവ് ബാദുഷ. വോയ്സ് ഓഫ് സത്യനാഥന് ഹിറ്റി ചിത്രം ആയിരുന്നുവെന്ന ദിലീപിന്റെ വാദം തള്ളിയാണ് നിര്‍മ്മാതാവ് രംഗത്തെത്തിയത്. കേസിനെ തുടര്‍ന്ന് ദിലീപ് അഭിനയിച്ച ചിത്രങ്ങളില്‍ രാമലീല മാത്രമാണ് വിജയം കണ്ടത്. വോയ്സ് ഓഫ് സത്യനാഥന്, പവി കെയര്‍ടേക്കര്‍, പ്രിന്‍സ് & ഫാമിലി, എന്നിവയെല്ലാം ഹിറ്റായിരുന്നു. എന്നാണ് ദിലീപ് ഫാന്‍സ് അവകാശപ്പെട്ടിരിക്കുന്നത്. ഇതിനിടയിലാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് തന്നെ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. ദിലീപിനൊപ്പം മോഹന്‍ലാല്‍ കൂടി അഭിനയിച്ച ഭ ഭ ഭ കഴിഞ്ഞ മാസം വലിയ പരാജയം നേരിട്ടിരുന്നു.
സത്യനാഥന് ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ
Date:

