വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡ് .
വാരണാസി കോടതിയാണ് ജ്ഞാനവാപിയില്‍ ആരാധന നടത്താൻ അനുമതി നല്‍കിയത്. ഇതിനു പിന്നാലെയാണ് ഈ പ്രസ്താവന . കോടതി വിധിയില്‍...
ഇടുക്കി മെഡിക്കല്‍ കോളേജില്‍ വരുന്ന വ്യാഴാഴ്ച്ച ( 25 ന് ) ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നു. ആശുപത്രി വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ രാഷ്ട്രീയ പാർട്ടികള്‍, സംഘടനകള്‍, വ്യക്തികള്‍ എന്നിവർ ഒത്തൊരുമിച്ചാണ് ശുചീകരണം...
ന്യൂഡല്‍ഹി: തമിഴ്നാടിന് ആവശ്യമായ ജലം കൊടുത്തുകൊണ്ടുതന്നെ, 128 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്നതാണ് കേരള സര്‍ക്കാര്‍ ആവശ്യപ്പെടുന്നതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍...
മുംബൈ: സ്ത്രീകളുടെ വികസനവും ശാക്തീകരണവും ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാരി ശക്തി അഭിയാൻ പ്രഖ്യാപനത്തോടെ 'നാരി ശക്തി ദൂത് ആപ്ലിക്കേഷൻ' പുറത്തിറക്കി മഹാരാഷ്‌ട്ര സര്‍ക്കാര്‍.
സ്ത്രീ കേന്ദ്രീകൃത പദ്ധതികള്‍, വനിതാ വികസനവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍...
ന്യൂഡല്‍ഹി : കേന്ദ്ര വനിതാ ശിശുവികസനന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി മദീനയിലെ പ്രവാചകന്റെ പള്ളി സന്ദര്‍ശിച്ചതിനെതിരെ ഇസ്ലാമിസ്റ്റുകളുടെ രോഷപ്രകടനം .
ഹജ്ജ് ക്രമീകരണങ്ങള്‍ വിലയിരുത്താനാണ് സ്മൃതി ഇറാനിയും സംഘവുമെത്തിയത് .
എന്നാല്‍ പ്രവാചകന്റെ പള്ളിയായ അല്‍...