സൂപ്പര്‍ ഹിറ്റായ ആട് 2 ന്റെ മൂന്നാം ഭാഗം മാര്‍ച്ച് 19ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ജയസൂര്യ ഷാജി പാപ്പന്‍ എന്ന കഥാപാത്രത്തെ അഭിനയിച്ച് കൈയ്യടി നേടിയ സിനിമയുടെ അവസാന ഭാഗമാണ് വരുന്നതെന്ന സൂചനയും അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്. വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിനായകന്‍, ബൈജു കുറുപ്പ്, അജുവര്‍ഗ്ഗീസ്, തുടങ്ങിയ താര നിരയാണ് അണി നിരക്കുന്നത്.

