MORE

    നമീബിയക്കെതിരെ സഞ്ചുവിന് സാധ്യത : മത്സരം വൈകിട്ട്

    Date:

    ഫോം നഷ്ടപ്പെട്ട സഞ്ജു സാംസന് നമീബിയക്കെതിരായ ഇന്നത്തെ മത്സരത്തില്‍ അവസരം കിട്ടുമെന്ന് സൂചന. പരുക്കേറ്റ ഓപ്പണര്‍ അഭിഷേക് ശര്‍മന് പകരമാണ് ടീം മാനേജ്‌മെന്റ് സഞ്ജു സാംസനെ പരിഗണിക്കുന്നത്. ഈ അവസരം മുതലാക്കാന്‍ കഴിഞ്ഞാല്‍ ഇന്‍ഡ്യന്‍ ടീമില്‍ തുടരാന്‍ സഞ്ജുവിന് കഴിഞ്ഞേക്കും. അതിനിടെ ഇന്നലെ പ്രാക്ടിസിനിടെ പരുക്കേറ്റ ഇഷാന്‍ കിഷന്റെ പരുക്ക് ഗുരുതരമല്ലെന്നും താരം ഇന്ന് കളിക്കുമെന്നും ബി.സി.സി.ഐ അറിയിച്ചു

     

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...