MORE

    ഗവിയില്‍ സഞ്ചാരികള്‍ക്കുള്ള പ്രവേശനം പുനരാരംഭിച്ചു

    Date:

    വടശ്ശേരിക്കര: ഗവിയിലേക്ക് വിനോദസഞ്ചാരികള്‍ക്കായുള്ള പ്രവേശനം പുനരാരംഭിച്ചു. കനത്ത മഴയെത്തുടര്‍ന്ന് ആങ്ങമൂഴി ഗവി പാതയിലേക്കുള്ള യാത്ര സുരക്ഷിതമല്ലാതായതിനെ തുടര്‍ന്നാണ് വനംവകുപ്പ് യാത്രവിലക്ക് ഏര്‍പ്പെടുത്തിയത്.

    മഴയില്‍ അരണമുടിക്ക് സമീപം മണ്ണിടിയുകയും വന്മരങ്ങള്‍ കടപുഴകുകയും ചെയ്തു. റോഡിലേക്ക് വീണ കല്ലും മണ്ണും നീക്കംചെയ്തശേഷം പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പാത സുരക്ഷിതമാണെന്ന് അറിയിച്ചതോടെയാണ് ഗതാഗതം പുനരാരംഭിച്ചത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...