ബീജിംഗ്: ചൈനയില്‍ കൊറോണ വൈറസ് അതിതീവ്ര വേഗതയിലാണ് പടരുന്നതെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് പ്രതിദിനം 10 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുമെന്നും 5000ത്തോളം പേര്‍ കൊറോണ മൂലം മരിക്കുന്നുമെന്നുമാണ് റിപ്പോര്‍ട്ട്.
രോഗവ്യാപനം നിലവിലെ രീതിയില്‍ തുടരുകയാണെങ്കില്‍...
ന്യൂഡല്‍ഹി: ചൈന, യുഎസ്, ജപ്പാന്‍ എന്നിവിടങ്ങളുള്‍പ്പെടെ കോവിഡ് -19 വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി എംപിമാര്‍.
രോഗം രൂക്ഷമായ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്നാണ് പ്രധാന ആവശ്യം.
അതേസമയം, രാജ്യത്ത്...
ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തത് 1103 കൊവിഡ് കേസുകള്‍ . ലോക്ഡൌണ്‍ പ്രഖ്യാപനത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
രാജ്യത്ത് കൊവിഡ് മരണനിരക്കും കുറഞ്ഞു.
കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 12 കൊവിഡ് മരണമാണ്....
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ, പഞ്ഞിക്കെട്ട് യുവതിയുടെ വയറ്റിനുള്ളില്‍ ഉപേക്ഷിച്ച് തുന്നിക്കെട്ടിയെന്ന് പരാതി. പഴുപ്പും വേദനയും രൂക്ഷമായതോടെ ആശുപത്രി അധികൃതര്‍ വീണ്ടും ഇത് തുന്നിക്കെട്ടി. ചമ്പക്കുളം സ്വദേശിനിയായ ലക്ഷ്മിക്ക് പ്രസവം...