ഫോണ്‍ ഉപയോഗിക്കാത്തപ്പോഴും വാട്‌സാപ്പ് കണ്ണും കാതും തുറന്നിരുന്ന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായി ആരോപണം
ശക്തമാകുന്നു. ഫോണ്‍ വെറുതെ വച്ചാലും ചുറ്റുമുള്ള സംസാരങ്ങള്‍ ഒപ്പിയെടുക്കുമത്രേ. ഇടയ്‌ക്കിടെ സ്ക്രീൻ മിന്നിയണയുന്നത് പ്രത്യേക സെൻസറുകളിലൂടെ മൈക്രോഫോണ്‍ വഴി നമ്മുടെ...
ആൻഡ്രോയിഡ് ഫോണുകള്‍ വിപണികള്‍ കീഴടക്കുന്ന തിരലക്കിലാണ്. നിരവധി കമ്ബനികളുടെ സ്മാര്‍ട്ട്‌ഫോണുകളാണ് ഉപയോക്താക്കള്‍ക്കായി നിരന്നു നില്‍ക്കുന്നത്.
ഇതില്‍ തന്നെ പുത്തൻ സവിശേഷതകളുമായാണ് സാംസങിന്റെ ഗാലക്‌സി എസ് 24 സീരീസ് ഫോണുകള്‍ പുറത്തിറങ്ങുന്നത്. ഗാലക്‌സി എസ് 24,...
കൗമാരക്കാരേയും കുട്ടികളേയും ഹാനികരമായി ബാധിക്കുന്ന ഇന്റര്‍നെറ്റ് ഉള്ളടക്കങ്ങള്‍ ഹൈഡ് ചെയ്യാൻ നടപടികളുമായി മെറ്റാ.
ഇൻസ്റ്റാഗ്രാം ഫെയ്സ്ബുക്ക് എന്നീ പ്ലാറ്റ്ഫോമുകളില്‍ വരുന്ന ചെറുപ്പക്കാരെ ദോഷകരമായി ബാധിക്കുന്ന തരത്തിലെ ഉള്ളടക്കങ്ങള്‍ ഒഴിവാക്കാനാണ് നവമാധ്യമ ശൃംഖലയുടെ മേധാവികള്‍ തീരുമാനിച്ചിരിക്കുന്നത്....
ജനുവരി ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫോണാണ് OnePlus 12R. കാരണം, വണ്‍പ്ലസ് 11Rലൂടെ കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റായ ബ്രാൻഡാണിത്.
2024ലും ചരിത്രം ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം.
ജനുവരി 23നാണ് വണ്‍പ്ലസ് റിലീസ് ചെയ്യുന്നത്. വണ്‍പ്ലസ് 12ന്റെ അതേ...
നല്ലൊരു സ്മാര്‍ട്ട്‌ഫോണ്‍ എല്ലാവരുടെയും സ്വപ്‌നമാണ്. സ്മാര്‍ട്ട്‌ഫോണുകളും ഐഫോണുകളും വിപണി കീഴടക്കുമ്ബോള്‍ പണം നോക്കാതെ തന്നെ മികച്ച ഫോണുകള്‍ തിരഞ്ഞെടുക്കുന്നതിനാണ് നാം പ്രാധാന്യം നല്‍കുന്നത്.
ഏതൊക്കെ കമ്ബനികളുടെ ഡിവൈസായിരിക്കും നല്ലതെന്ന് പലപ്പോഴും നാം അന്വേഷിക്കാറുണ്ട്. അത്തരത്തില്‍...