MORE

    പുത്തന്‍ അഴിച്ചുപണികളുമായി ജിയോസിനിമ, ഐപിഎലിന് ശേഷം നിരക്ക് കൂട്ടിയേക്കും

    Date:

    ഇന്ത്യയില്‍ ഏറെ ജനപ്രീതി നേടിയ ജിയോസിനിമ പുത്തന്‍ അഴിച്ചുപണികളുമായി രംഗത്ത്. റിപ്പോര്‍ട്ടുകളുമായി, ഐപിഎല്‍ മത്സരങ്ങള്‍ക്ക് ശേഷം ജിയോസിനിമയുടെ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്.

    ആമസോണ്‍ പ്രൈം, നെറ്റ്ഫ്ലിക്സ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ തുടങ്ങിയവയുമായി ഏറ്റുമുട്ടുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

    ഘട്ടം ഘട്ടമായി ജിയോ പുതിയ സിനിമകളും വെബ് സീരീസുകളും ഉള്‍പ്പെടുത്തുന്നതാണ്. അതേസമയം, കൃത്യമായ നിരക്ക് വര്‍ദ്ധനയെ കുറിച്ചുള്ള വിവരങ്ങള്‍ ജിയോ പുറത്തുവിട്ടിട്ടില്ല. താരതമ്യേന കുറഞ്ഞ നിരക്കിലാണ് പ്ലാനുകള്‍ അവതരിപ്പിക്കാന്‍ സാധ്യത. ഇതിലൂടെ കമ്ബനി വരുമാനം ഉയര്‍ത്താന്‍ സാധിക്കുന്നതാണ്.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...