പ്രഭാസിന്‍്റെ പ്രൊജക്‌റ്റ് കെ പ്ലാന്‍ അനുസരിച്ച് കാര്യങ്ങള്‍ നടക്കുന്നില്ലെന്ന് തോന്നുന്നു. നേരത്തെ പ്രൊജക്‌റ്റ് കെയുടെ റിലീസ് തീയതി നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരുന്നു.
ചിത്രം 2024 ജനുവരി 12-ന് സ്‌ക്രീനുകളില്‍ എത്തുമെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്ററാണ് നിര്‍മ്മാതാക്കള്‍...
സംസ്ഥാനത്ത് ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിന് കേരള ഹൈക്കോടതി ബുധനാഴ്ച സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ 25കാരിയായ വനിതാ ഡോക്ടറെ ഒരാള്‍ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഈ ശാസന.
ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍...
കേരളാ പോലീസിനാകെ നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണ് ഡോ. വന്ദന ദാസിന്‍്റെ ദാരുണ കൊലപാതകമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തെയാകെ ഈ സംഭവം ഞെട്ടിച്ചു.
സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ പോലീസിന്‍്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി....
അഞ്ചല്‍: ബസ് യാത്രികയുടെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിനികളായ രണ്ടുപേരെ യാത്രക്കാര്‍ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി.
തമിഴ്നാട് തൂത്തുകുടി സ്വദേശിനികളായ മഞ്ചു (28), അനു (32) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ പത്തോടെ...