MORE

    Monthly Archives: August, 2023

    Browse our exclusive articles!

    ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാന്‍

    ന്യൂഡല്‍ഹി: കൊല്‍ക്കത്ത ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയെ ദേശീയ...

    ചന്ദ്രന് 450 കോടി വയസ്; ഇന്നും ഉപഗ്രഹത്തെ കുറിച്ച്‌ അറിയാന്‍ ഏറെ; ലോകം ഇന്ന് ഉറ്റുനോക്കുന്നത് ഇന്ത്യയുടെ ചന്ദ്രയാനായി

    ചെന്നൈ: എന്നും മനുഷ്യരുടെ ആകാംക്ഷയേയും ചേതനയേയും ഭാവനയേയും ഉണര്‍ത്തുന്ന ഒന്നാണ്, അമ്ബിളി. അവിടെ...

    മുഹമ്മദ് ഇര്‍ഷാദ് ഇനി മൊഹമ്മദന്‍സില്‍

    ഇര്‍ഷാദ് ഇനി മൊഹമ്മദൻസില്‍. താരം ഐ ലീഗ് ക്ലബില്‍ രണ്ടു വര്‍ഷത്തെ...

    കാവി കൊടിക്ക് മുന്നില്‍ നില്‍ക്കുമ്ബോള്‍ വിമര്‍ശനം വരുമെന്നറിഞ്ഞു തന്നെയാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്: അഭിലാഷ് പിള്ള

    ആരുടെ മുന്നിലും നട്ടെല്ല് നിവര്‍ത്തി കൊണ്ട് തന്റെ വിശ്വാസത്തിന് വേണ്ടി സംസാരിക്കുമെന്നും...

    ഷോപ്പിങ് കഴിഞ്ഞ് നഗരം ചുറ്റി; സെല്‍ഫിക്കിടെ കാമുകിയെയും മക്കളേയും പുഴയില്‍ തള്ളി; 13കാരിക്ക് അത്ഭുതരക്ഷപ്പെടല്‍

    ഹൈദരബാദ്: അമ്മയുടെ കാമുകന്‍ പുഴയിലേക്ക് തള്ളിയിട്ട പതിമുന്നുകാരിക്ക് അത്ഭുത രക്ഷപ്പെടല്‍. പതിമൂന്നുകാരിയായ കീര്‍ത്തനായണ് രക്ഷപ്പെട്ടത്. അമ്മയെയും ഒന്നരവയസുള്ള സഹോദരിയെയും പുഴയില്‍ കാണാതായി, ആന്ധ്ര ഗുഡിവാഡ സ്വദേശിനി സുഹാസിനി, മകള്‍ കീര്‍ത്തന, ഒന്നരവയസ്സുള്ള കുഞ്ഞ് എന്നിവരെയാണ്...

    മണിപ്പുര്‍ സംഘര്‍ഷം; പ്രശ്നപരിഹാരത്തിനായി ഉന്നതതല സമിതി രൂപീകരിച്ചു; ലൈംഗിക പീഡനക്കേസുകളിലെ സിബിഐ അന്വേഷണം തുടരും

    ദില്ലി : മണിപ്പുര്‍ സംഘര്‍ഷത്തില്‍ ഇടപെടലുമായി സുപ്രീം കോടതി. മണിപ്പുരിലെ പ്രശ്നപരിഹാരത്തിനായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മൂന്ന് മുൻ ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന പ്രത്യേക സമിതി രൂപീകരിച്ചു. നിയമവാഴ്ച പുനഃസ്ഥാപിക്കാനാണ് തങ്ങളുടെ ശ്രമമെന്നാണ് ചീഫ്...

    സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് സംപ്രക്ഷകരായി അസം റൈഫിള്‍സ്

    മണിപ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു കുന്നിൻ മുകളിലാണ് അസം റൈഫിള്‍സ് ക്യാമ്ബ്. സര്‍വകലാശാലയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി 10 ഹോസ്റ്റലുകള്‍ വീതമുണ്ട്. കുന്നിൻ മുകളിലുള്ള മൈതേയ് ക്ഷേത്രം സന്ദര്‍ശിക്കുന്ന വിദ്യാര്‍ത്ഥികള്‍ എ ആര്‍ ക്യാമ്ബ് കാണാമായിരുന്നുഇംഫാല്‍ താഴ്‌വരയെ...

    വീണ്ടും മെസിയുടെ ‘മഴവില്‍ ഫ്രീ കിക്ക്’; മയാമി ലീഗ്‌സ് കപ്പ് ക്വാര്‍ട്ടറില്‍; വീഡിയോ

    ന്യൂയോര്‍ക്ക്‌: മെസിയെന്ന ഫുട്‌ബോള്‍ മാന്ത്രികന്റെ കുതിപ്പില്‍ എഫ്‌സി ഡാലസിനെ തകര്‍ത്ത് ഇന്റര്‍ മയാമി ലീഗ്‌സ് കപ്പ് ക്വാര്‍ട്ടറില്‍. നിശ്ചിത സമയത്ത് ഇരുടീമുകളും നാല് ഗോള്‍ വീതം നേടിയ മത്സരത്തിന്റെ വിധി നിര്‍ണയിച്ചത് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു....

    ‘വിശ്വാസികള്‍ തനിക്കൊപ്പം; തന്റെ പരാമര്‍ശം ഒരു മത വിശ്വാസിയെയും വ്രണപ്പെടുത്താനല്ല; തന്റെ പ്രസംഗത്തെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമത്തില്‍ വിശ്വാസികള്‍ വീഴരുത്’: ഗണപതി വിവാദ പരാമര്‍ശത്തില്‍ എ എന്‍ ഷംസീര്‍

    തിരുവനന്തപുരം: സ്പീക്കര്‍ എ എൻ ഷംസീറിന്റെ പരാമര്‍ശത്തിന് പിന്നില്‍ ഹൈന്ദവ വിരോധമെന്നാണ്് എൻ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായര്‍ ഇന്ന് ആരോപിച്ചത് പ്രത്യേക സമുദായത്തിലുള്ളയാളുടെ പരാമര്‍ശത്തില്‍ വിട്ടുവീഴ്ചയില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന്...

    Popular

    സത്യനാഥന്‍ ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ

    ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ...

    6 വര്‍ഷം : അന്‍പതിനായിരം വിധി : ചരിത്രം കുറിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍

    ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം...

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...

    മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

    വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ...

    Subscribe