Monthly Archives: February, 2024
Browse our exclusive articles!
ബജറ്റ് അവതരണത്തിന് ശേഷം മന്ത്രി കെ എൻ ബാലഗോപാലിന് കൈ കൊടുക്കാതെ മന്ത്രി ജി ആര് അനില്‍; സപ്ലൈകോയ്ക്ക് പണം ഇല്ലാത്തതിലും കുടിശിക തീര്‍ക്കാൻ സഹായം അനുവദിക്കാത്തതിലും പ്രതിഷേധം; റബറിന്റെ താങ്ങുവില വര്‍ദ്ധിപ്പിച്ചപ്പോള്‍...
തിരുനന്തപുരം: ബജറ്റില്‍ തന്റെ വകുപ്പിന് ആവശ്യമായ വിഹിതം അനുവദിക്കാത്തതില്‍, ഭക്ഷ്യമന്ത്രി ജി...
വിക്രം ചിത്രം ‘തങ്കലാൻ’ വരാൻ ഇനിയും വൈകും
ചിയാൻ ആരാധകരെ ഞെട്ടിക്കാനിരിക്കുന്ന പാ. രഞ്ജിത്ത് ചിത്രം ‘തങ്കലാൻ’ എത്താൻ ഇനിയും...
ഇരുപതാം പിറന്നാള്‍ ആഘോഷിച്ച് ഫേസ്ബുക്ക്: ഓര്‍മ്മകള്‍ പുതുക്കി സക്കര്‍ബര്‍ഗ്
ഇരുപതാം പിറന്നാളിന്റെ നിറവില്‍ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക്. 2004-ലാണ്...
‘മെസ്സിയെ വേണം, മെസ്സിയെവിടെ, റീഫണ്ട്’; രോഷാകുലരായി ഹോങ്കോങ് ജനത, സര്‍ക്കാരിനും കലിപ്പ്
ഹോങ്കോങ്: ഹോങ്കോങ് ഇലവൻ - ഇന്റർ മയാമി സൗഹൃദ മത്സരത്തില്‍ ലയണല്‍...
തെലങ്കാന ഇനിമുതല്‍ ‘ടി.എസ്’ അല്ല, ‘ടി.ജി’; ചുരുക്കെഴുത്ത് പരിഷ്‌കരിച്ച് സര്‍ക്കാര്‍
ഹൈദരാബാദ്: തെലങ്കാനയുടെ ഔദ്യോഗികമായ ചുരുക്കെഴുത്ത് 'ടി.എസി'ല്‍ നിന്നും 'ടി.ജി'യിലേക്ക് മാറ്റാന്‍ തീരുമാനിച്ച് സര്‍ക്കാര്‍.
മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയുടേതാണ് തീരുമാനം. ഇതോടൊപ്പം പുതിയ സംസ്ഥാന ഗീതത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി.നേരത്തെ ഭരിച്ചിരുന്ന...
മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്
വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡ് .
വാരണാസി കോടതിയാണ് ജ്ഞാനവാപിയില്‍ ആരാധന നടത്താൻ അനുമതി നല്‍കിയത്. ഇതിനു പിന്നാലെയാണ് ഈ പ്രസ്താവന . കോടതി വിധിയില്‍...
കാമറ കണ്ട് ഞെട്ടി; മേയര്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയ പ്രിസൈഡിങ് ഓഫീസറുടെ പുതിയ വീഡിയോ
ചണ്ഡീഗഡ്: ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസർ കൃത്രിമം കാട്ടുന്ന പുതിയ വീഡിയോ പുറത്ത്. സുപ്രിംകോടതിയുടെ വിമർശനമടക്കം ഏറ്റുവാങ്ങിയ അനില്‍ മസീഹ് നടത്തിയ കള്ളത്തരത്തിന്റെ വീഡിയോയാണ് എക്‌സില്‍ പ്രചരിക്കുന്നത്.
വളരെ തിരക്കിട്ട് ബാലറ്റ് പേപ്പറില്‍...
Popular
സത്യനാഥന്‍ ഹിറ്റല്ല: വലിയ നഷ്ടം വരുത്തിയ സിനിമ ; ബാദുഷ
ദിലീപ് ചിത്രമായ വോയ്‌സ് ഓഫ് സത്യനാഥന്‍ തനിക്ക് വലിയ നഷ്ടം വരുത്തിയ...
6 വര്‍ഷം : അന്‍പതിനായിരം വിധി : ചരിത്രം കുറിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍
ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം...
സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്
പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...
മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാറില്ല : കൈയേറിയ ഭൂമിയില്‍ മസ്ജിദ് പണിയരുതെന്ന് അള്ളാഹു പറഞ്ഞിട്ടുണ്ട് : മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്
വാരണാസി ; മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം മുസ്ലീങ്ങള്‍ക്കില്ലെന്ന് മുസ്ലീം വ്യക്തിനിയമ...
