മുംബൈ: അമ്മ സോണിയാ ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെയും ഗുണങ്ങള്‍ ഒത്തുചേര്‍ന്ന സ്ത്രീയെയാകും ജീവിത പങ്കാളിയായി തിരഞ്ഞെടുക്കുകയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഇന്ദിരാ ഗാന്ധി ജീവിത സ്നേഹവും മറ്റൊരു അമ്മയുമാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ ഒരു അഭിമുഖത്തിനിടെയാണ് ജീവിത പങ്കാളിയെക്കുറിച്ചുള്ള തന്‍റെ സങ്കല്പം രാഹുല്‍ പങ്കുവച്ചത്.

