MORE

    പ്രവര്‍ത്തനം പരാജയം, കെ സുധാകരനെ മാറ്റണം; ഹൈക്കമാന്‍ഡിനോട് ഒരു വിഭാഗം എംപിമാര്‍

    Date:

    തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് എന്ന നിലയില്‍ കെ സുധാകരന്റെ പ്രവര്‍ത്തനം പരാജയമാണെന്നും, അദ്ദേഹത്തെ മാറ്റണമെന്നും ഒരു വിഭാഗം എംപിമാര്‍.

    ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ ഹൈക്കമാന്‍ഡിന് കത്തയച്ചതായി റിപ്പോര്‍ട്ടുകള്‍. ലോക്‌സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ, സുധാകരന്റെ നേതൃത്വവുമായി മുന്നോട്ടു പോകുന്നത് തിരിച്ചടിയാകുമെന്നും പരാതിയില്‍ പറയുന്നു.

    അനാരോഗ്യം മൂലം പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സുധാകരന് മുഴുവന്‍ സമയ ശ്രദ്ധ പുലര്‍ത്താനാകാത്തതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസിലെ ഒരുപറ്റം മുതിര്‍ന്ന നേതാക്കള്‍ക്കും സുധാകരന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുണ്ട്. അടുത്തിടെയുണ്ടായ കെ സുധാകരന്റെ നാക്കുപിഴകളും പാര്‍ട്ടിയില്‍ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

    പാര്‍ട്ടിയിലെ പുനഃസംഘടന പൂര്‍ത്തിയാക്കാനായില്ലെന്നും സുധാകരനെതിരേ വിമര്‍ശനമുണ്ട്. അതേസമയം ഈ സമയത്ത് മാറ്റുന്നത് സുധാകരനെ പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്ന് കെ മുരളീധരന്‍ അടക്കം ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...