MORE

    ബോംബ് ഭീഷണിയെ തുടര്‍ന്ന് അന്താരാഷ്‌ട്ര വിമാനം ജാംനഗര്‍ വിമാനത്താവളത്തില്‍ ഇറക്കി; സ്ഥലത്ത് വന്‍ സുരക്ഷാ സംഘം

    Date:

    ജാംനഗര്‍: ബോംബ് ഭീഷണിയെ തുടര്‍ന്ന് അന്താരാഷ്‌ട്ര വിമാനം ജാംനഗര്‍ വിമാനത്താവളത്തില്‍ ഇറക്കി . മെക്‌സിക്കോയില്‍ നിന്ന് ഗോവയിലേക്ക് പോവുകയായിരുന്ന അസൂര്‍ എയര്‍ബസ് എന്ന അന്താരാഷ്‌ട്ര വിമാനമാണ് ജാംനഗര്‍ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയിരിക്കുന്നത്.

    വിമാനത്തില്‍ ബോംബ് ഉണ്ടെന്ന് ജാംനഗര്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചു. സംഭവത്തെ കുറിച്ച്‌ അറിയിച്ചതിനെ തുടര്‍ന്ന് കളക്ടര്‍ക്കൊപ്പം ജില്ലാ പോലീസ് മേധാവിയും വിമാനത്താവളത്തിലെത്തി. ജാംനഗര്‍ വിമാനത്താവളം എല്ലാ ഭാഗത്തുനിന്നും അടയ്‌ക്കുകയും ചെയ്തു. ബോംബ് സ്ക്വാഡിന്റെ വാഹനവ്യൂഹവും വിമാനത്താവളത്തിലേക്ക് എത്തി. അഞ്ചിലധികം ആംബുലന്‍സുകളും ജാംനഗര്‍ വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. വിമാനത്തില്‍ 236 യാത്രക്കാരുണ്ടായിരുന്നു, എല്ലാ യാത്രക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...