2023 ജനുവരി 23 മുതല്‍ ചെന്നൈയില്‍ നടക്കുന്ന പരിശീലന ക്യാമ്ബിലേക്ക് ഇന്ത്യന്‍ സീനിയര്‍ വനിതാ ടീം ഹെഡ് കോച്ച് തോമസ് ഡെന്നര്‍ബി 30 കളിക്കാരെ തിരഞ്ഞെടുത്തു.
2023 ഏപ്രില്‍ 3 മുതല്‍ 11 വരെ നടക്കുന്ന വനിതാ ഒളിമ്ബിക് ഫുട്ബോള്‍ ടൂര്‍ണമെന്റ് യോഗ്യത റൗണ്ടിന് മുന്നോടിയായാണ് ക്യാമ്ബ് നടക്കുന്നത്.

