MORE

    എന്റര്‍പ്രണര്‍ഷിപ് മാനേജ്മെന്റ് പി.ജി ഡിപ്ലോമ പ്രവേശനം

    Date:

    അഹ്മദാബാദിലെ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 2023 വര്‍ഷം നടത്തുന്ന കോഴ്സുകളില്‍ പ്രവേശനം നേടാം.

    1. എന്റര്‍പ്രണര്‍ഷിപ് മാനേജ്മെന്റ് പി.ജി ഡിപ്ലോമ (PGDM. E), രണ്ട് വര്‍ഷം. പഠിച്ചിറങ്ങുന്നവര്‍ക്ക് സ്റ്റാര്‍ട്ടപ് തുടങ്ങാം. 26ാമത് ബാച്ചിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചത്. എന്റര്‍പ്രൈസ് ക്രിയേഷന്‍, ഫാമിലി ബിസിനസ് മാനേജ്മെന്റ്, സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ് സ്പെഷലൈസേഷനുകളാണ്.

    2. പി.ജി.ഡി.എം (ഇന്നവേഷന്‍, എന്റര്‍പ്രണര്‍ഷിപ് ആന്‍ഡ് വെഞ്ച്വര്‍ ഡെവലപ്മെന്റ്), രണ്ട് വര്‍ഷം. സ്റ്റാര്‍ട്ടപ്പുകളെ ആധാരമാക്കി പുതിയ ആശയങ്ങളും സാങ്കേതിക പരിജ്ഞാനവും പരിപോഷിപ്പിക്കുകയാണ് പാഠ്യപദ്ധതിയുടെ ഉദ്ദേശ്യം.

    യോഗ്യത: 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദവും പ്രാബല്യത്തിലുള്ള ഐ.ഐ.എം കാറ്റ്/മാറ്റ്/എക്സാറ്റ്/അറ്റ്മ/സിമാറ്റ് സ്കോറും.

    SC/ST വിഭാഗങ്ങള്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി. പ്രവേശന വിജ്ഞാപനം www.ediindia.ac.inല്‍. അന്വേഷണങ്ങള്‍ക്ക് pgp@ediindia.org. ഫോണ്‍: 9825528918, 079-69104941/42.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...