MORE

    ജമ്മുവില്‍ വീണ്ടും ഭീകരാക്രമണം; റിപ്പബ്ലിക് ദിനാഘോഷത്തിനും ജോഡോ യാത്രയ്ക്കും സുരക്ഷ

    Date:

    ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആശങ്കയുയര്‍ത്തി തുടര്‍ച്ചയായുള്ള ഭീകരാക്രമണങ്ങള്‍. ശ്രീനഗറിലെ ഈദ്ഗാഹില്‍ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ഒരു പ്രദേശവാസിക്ക് പരിക്കേറ്റു.

    സുരക്ഷാ സേന പ്രദേശം വളയുകയും തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. അജാസ് അഹമ്മദ് എന്ന ആള്‍ക്കാണ് പരിക്കേറ്റത്.

    ജമ്മുവില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ബജാല്‍ത്തയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കശ്മീരില്‍ നടന്ന നാലു ഭീകരാക്രമണങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 11 ആയി.

    ജമ്മു നര്‍വാളിലും നടന്ന ഇരട്ട സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ രജൗരിയില്‍ സുരക്ഷാ ഏജന്‍സികള്‍ യോഗം ചേര്‍ന്നു. റിപ്പബ്ലിക് ദിനാഘോഷത്തിനും ഭാരത് ജോഡോ യാത്രയ്ക്കും സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...