ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും സിനിമാ പ്രേക്ഷകര്‍ക്കും ഒരു പോലെ സുപരിചിത ആണ് മാലാ പാര്‍വതി. നിരവധി ടോക് ഷോകളില്‍ അവതാരകയായെത്തിയ മാല പാര്‍വതി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്.
ഇന്ന് നിരവധി ക്യാരക്ടര്‍ റോളുകള്‍ ഇവര്‍ ചെയ്യുന്നു.
അമ്മ വേഷങ്ങളില്‍ ആണ് നടിയെ കൂടുതലും സിനിമകളില്‍ കണ്ടിട്ടുള്ളത്. ടെലിവിഷനില്‍ പ്രവര്‍ത്തിച്ച കാലത്തെക്കുറിച്ച് മാല പാര്‍വതി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അമൃത ടിവിയിലെ റെഡ് കാര്‍പറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടി.

