ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ബാഴ്‌സലോണ ഫോര്‍വേഡ് ആയ അന്‍സു ഫാത്തിയെ സൈന്‍ ചെയ്യാനുള്ള സാധ്യത മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരായുന്നതായി റിപ്പോര്‍ട്ട്.2019-ല്‍ തന്റെ ആദ്യ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്ബ് ലാമാസിയ അക്കാഡെമിയിലൂടെ ജൂണിയര്‍ ഫുട്ബോള്‍ കളിച്ച താരം മെസ്സിയുടെ പിന്മുരക്കാരന്‍ എന്നുള്ള പേര് ലഭിച്ചിരുന്നു.എന്നാല്‍ എല്ലാവരുടെയും പ്രതീക്ഷക്കൊത്ത് ഉയരാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
അന്‍സു ഫാട്ടിയെ സൈന്‍ ചെയ്യാനുള്ള താല്‍പര്യം അറിയിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
Date:

