MORE

    124 വര്‍ഷം പൂര്‍ത്തിയാക്കി ഹിന്ദു കോളേജ് , പുതിയ ലോഗോയും ഗാനവും പുറത്തിറക്കി

    Date:


    ഡല്‍ഹി സര്‍വകലാശാലയുടെ കീഴിലുള്ള ഹിന്ദു കോളേജ് ബുധനാഴ്ച 124-ാമത് സ്ഥാപക ദിനം ആഘോഷിച്ചു. തദവസരത്തില്‍ കോളേജിന്റെ പുതിയ ലോഗോ, പൂര്‍വ്വ വിദ്യാര്‍ത്ഥി വെബ്സൈറ്റ്, കോളേജ് ഗാനം എന്നിവ പ്രകാശനം ചെയ്തു.

    പുതിയ ലോഗോയില്‍ ‘സ്റ്റീയര്‍ഡ് ബൈ ദ പാസ്റ്റ്, മോള്‍ഡിംഗ് ദ ഫ്യൂച്ചര്‍’ എന്ന ടാഗ്‌ലൈന്‍ ഉണ്ട്. ‘കുല്‍ഗീത്’ എന്ന് പേരിട്ടിരിക്കുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് മുന്‍ ഫാക്കല്‍റ്റി അംഗവും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ഡോ ഹരീഷ് നേവല്‍ ആണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...