മാഞ്ചസ്റ്റര്‍ സിറ്റി തങ്ങളുടെ ഇന്നത്തെ ചാമ്ബ്യന്‍സ് ലീഗ് മത്സരത്തില്‍ RB ലെയ്പ്സിഗിനെതിരായ അവരുടെ 22 അംഗ ടീമില്‍ നിന്ന് സ്റ്റാര്‍ കളിക്കാരായ കെവിന് ഡി ബ്രൂയ്ന്, ജോണ്‍ സ്റ്റോണ്‍സ്, അയ്മെറിക് ലാപോര്‍ട്ടെ എന്നിവരെ ഒഴിവാക്കി.
ആരോഗ്യപരമായ പ്രശനങ്ങള്‍ ആണ് ഡി ബ്രുയ്നും ലാപോര്‍ട്ടെയും ഇല്ലാത്തതിന്റെ കാരണം എന്ന് ക്ലബ് അറിയിച്ചു.

