MORE

    ആ വേദന, കണ്ണീര്‍.. അവരിതൊന്നും അര്‍ഹിക്കുന്നില്ല ; പി ടി ഉഷയെ പിന്തുണച്ച്‌ ഖുശ്ബു

    Date:

    ലൈംഗീക അതിക്രമം നടത്തിയ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്ന ഗുസ്തി താരങ്ങളെ കുറിച്ചുള്ള പി ടി ഉഷയുടെ പ്രസ്താവന വിവാദമായിരുന്നു.

    ഇപ്പോഴിതാ പി ടി ഉഷയെ പിന്തുണച്ച്‌ നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍.
    സമരം നടത്തുന്ന താരങ്ങളെ സന്ദര്‍ശിക്കാന്‍ എത്തിയ ഉഷയെ പ്രതിഷേധക്കാര്‍ തടഞ്ഞതിന്റെ തുടര്‍ന്ന് ഖുശ്ബു ട്വീറ്റുമായി രംഗത്തെത്തി.
    പ്രതിഷേധക്കാരില്‍ ചിലര്‍ തടഞ്ഞപ്പോഴുള്ള ഉഷയുടെ വേദന, അവരുടെ കണ്ണീര്‍, അവര്‍ ഇതൊന്നും അര്‍ഹിക്കുന്നേയില്ല.. എന്നായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്. എന്നാല്‍ നീതിയ്ക്കായി പോരാടുന്ന താരങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത പി ടി ഉഷയെ പിന്തുണക്കരുതെന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...