MORE

    ഈ നിരക്കില്‍ ഇതിലും മികച്ചൊരു പ്ലാന്‍ ഇന്ത്യയിലില്ലെന്ന് ബിഎസ്‌എന്‍എല്‍ | BSNL

    Date:

    പൊതുമേഖല ടെലിക്കോം കമ്ബനിയായ ബിഎസ്‌എന്‍എല്ലിനെക്കുറിച്ച്‌ എന്തെങ്കിലും പറഞ്ഞ് തുടങ്ങുമ്ബോള്‍ തന്നെ മുഖം തിരിച്ചുപോകുന്ന ഒരുപാട് വായനക്കാരുണ്ടെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഓരോ ലേഖനവും എഴുതുന്നത്.

    അതിന് കാരണവുമുണ്ട്. സ്വകാര്യ കമ്ബനിയായ വിഐ പൂട്ടിപ്പോകാതിരിക്കാനും ബിഎസ്‌എന്‍എല്‍ 4ജി (BSNL 4G) അവതരണത്തിലും കേന്ദ്രസര്‍ക്കാരിനുള്ള താത്പര്യത്തിന് സമാനവുമാണത്. കൂടുതലറിയാന്‍ തുട‍‍ര്‍ന്ന് വായിക്കുക.

    വിഐ (വോഡഫോണ്‍ ഐഡിയ) പൂട്ടിപ്പോയാല്‍ രാജ്യത്തെ ടെലിക്കോം രംഗത്തിന്റെ സര്‍വാധിപത്യം റിലയന്‍സ് ജിയോയുടെയും എയര്‍ടെലിന്റെയും കരങ്ങളിലാകും. ഇത് രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഗുണകരമാവില്ലെന്നതാണ് വിഐയുടെ (VI) പുനരുജ്ജീവനത്തെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നതിനുള്ള കാരണം. ബിഎസ്‌എന്‍എല്‍ 4ജിയുടെ കാര്യത്തിലും നിലപാട് സമാനമാണ്. ടെലിക്കോം മേഖലയില്‍ (Telecom) സ്വകാര്യ കമ്ബനികള്‍ മാത്രമെന്ന സാഹചര്യവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നമുക്ക് ദോഷം ചെയ്യും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...