MORE

    Smart Watch Offers: 1000 രൂപക്ക് കിടിലന്‍ ബ്രാന്‍ഡഡ് സ്മാര്‍ട്ട് വാച്ച്‌, ആമസോണ്‍ ഞെട്ടിക്കും

    Date:

    ‘ബ്ലോക്ക്ബസ്റ്റര്‍ വാല്യൂ ഡേയ്സ്’ വില്‍പ്പന ആമസോണില്‍ നടക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് പല തരത്തിലുള്ള ഓഫറുകളുടെയും ഡിസ്കൗണ്ടുകളുടെയും ആനുകൂല്യം ഈ സെയിലില്‍ നടക്കുന്നുണ്ട്.

    സ്മാര്‍ട്ട് വാച്ചുകള്‍, ആക്‌സസറികള്‍, ഇയര്‍ബഡ്‌സ് തുടങ്ങിയ സാധനങ്ങള്‍ വളരെ വിലക്കുറവില്‍ വാങ്ങാനുള്ള അവസരം ഇവിടുണ്ട്. എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് 10% അധിക കിഴിവ് ലഭിക്കും എന്നതാണ് പ്രത്യേകത.

    ഫയര്‍ബോള്‍ട്ട് നിന്‍ജ ഫിറ്റ്

    ഈ സ്മാര്‍ട്ട് വാച്ചിന് 1.69 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ട് ആമസോണില്‍ ഈ വാച്ചിന്റെ വില 1,099 രൂപയാണ്. സാധാരണ ഉപയോഗത്തില്‍ ഇത് 7-10 ദിവസം വരെ ബാറ്ററി ലൈഫ് നല്‍കുമെന്നും സ്റ്റാന്‍ഡ്‌ബൈ മോഡില്‍ 40 ദിവസം വരെ നിലനില്‍ക്കുമെന്നും കമ്ബനി അവകാശപ്പെടുന്നു.

    ഡിസോ സ്മാര്‍ട്ട് വാച്ച്‌

    ഡെസോ വാച്ച്‌ ഡി 2 പവറിന് 500 നിറ്റ്സ് ബ്രൈറ്റ് ഡിസ്‌പ്ലേയുണ്ട്, ഇത് മികച്ച കാഴ്ചാനുഭവം നല്‍കുന്നു. ഈ വാച്ച്‌ ആമസോണില്‍ 1,099 രൂപയ്ക്ക് വാങ്ങാം. ഒറ്റ ചാര്‍ജില്‍ ഇത് 10 ദിവസം വരെ നിലനില്‍ക്കും.

    ബോട്ട് വേവ് ലീപ്പ് കോള്‍

    1.83 ഇഞ്ച് HD ഡിസ്‌പ്ലേ ഈ സ്മാര്‍ട്ട് വാച്ചില്‍ ലഭ്യമാണ്. അഡ്വാന്‍സ് ബ്ലൂടൂത്ത് കോളിംഗ് ഫീച്ചര്‍ ഇതില്‍ നല്‍കിയിട്ടുണ്ട്. ആമസോണില്‍ ഇതിന്റെ വില 1,599 രൂപയാണ്. ഒന്നിലധികം വാച്ച്‌ ഫെയ്‌സുകള്‍, മള്‍ട്ടി സ്‌പോര്‍ട്‌സ് മോഡ്, HR & SpO2 മോണിറ്ററിംഗ്, കാലാവസ്ഥാ പ്രവചന ഫീച്ചര്‍ എന്നിവ ഇതിലുണ്ട്.

    Noise Bluetooth Smartwatch

    TruSyncTM ഈ ബ്ലൂടൂത്ത് സ്മാര്‍ട്ട് വാച്ചില്‍ ലഭ്യമാണ്. 1.91 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്.മികച്ച കോളിംഗ് അനുഭവം ഇതില്‍ ലഭ്യമാണ്. ഇത് ആമസോണില്‍ നിന്ന് 1,599 രൂപയ്ക്ക് വാങ്ങാം

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...