MORE

    നടി വൈഭവി ഉപാധ്യായ വാഹനാപകടത്തില്‍ മരിച്ചു

    Date:

    മുംബൈ > നടി വൈഭവി ഉപാധ്യായ വാഹനാപകടത്തില് മരിച്ചു. ജനപ്രിയ ഹിന്ദി ടിവി ഷോയായ സാരാഭായി വേഴ്സസ് സാരാഭായിയിലെ വൈഭവി ഉപാധ്യായയുടെ അഭിനയം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

    നിര്മ്മാതാവ് ജെ ഡി മജീതിയ ആണ് മരണവിവരം ഇന്സ്റ്റഗ്രാമില് പങ്കുവെച്ചത്. ഉത്തരേന്ത്യയിലാണ് വാഹനാപകടം നടന്നതെന്നാണ് പോസ്റ്റില് പറയുന്നത്. അപകടത്തെ കുറിച്ചുള്ള കൂടുതല് വിവരങ്ങള് പുറത്തുവന്നിട്ടില്ല.

    ‘ജീവിതം പ്രവചനാതീതമാണ്. വളരെ നല്ല നടി, സാരാഭായി വേഴ്സസ് സാരാഭായിയിലെ ‘ജാസ്മിന്’ എന്ന പേരില് അഭിനയിച്ച പ്രിയ സുഹൃത്ത് വൈഭവി ഉപാധ്യായ അന്തരിച്ചു. ഉത്തരേന്ത്യയിലാണ് അപകടം നടന്നത്. അന്ത്യകര്മങ്ങള്ക്കായി മൃതദേഹം നാളെ രാവിലെ 11 മണിക്ക് മുംബൈയിലേക്ക് കൊണ്ടുവരും.’- ജെ ഡി മജീതിയയുടെ വാക്കുകള്. 2020ല് പുറത്തിറങ്ങിയ ദീപിക പദുക്കോണിന്റെ ഛപാക്, 2023ല് പുറത്തിറങ്ങിയ തിമിര് എന്നി സിനിമകളുമായും വൈഭവി ഉപാധ്യായ സഹകരിച്ചിട്ടുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...