MORE

    മൊബൈല്‍ റീച്ചാര്‍ജുകള്‍ക്ക് പണം ഈടാക്കി Paytm എന്ന് ഉപഭോക്താക്കള്‍

    Date:

    ഇന്ന് മൊബൈല്‍ റീച്ചാര്‍ജുകളും കൂടാതെ മറ്റു പണമിടപാടുകളും നടത്തുന്നതിന് ഒരുപാടു വാലറ്റ് ആപ്ലികേഷനുകള്‍ ഉണ്ട് .Paytm ,ഗൂഗിള്‍ പേ ,ഫോണ്‍ പേ അടക്കമുള്ള ധാരാളം ഓണ്‍ലൈന്‍ പേയ്മെന്റ് ആപ്ലികേഷനുകള്‍ രാജ്യത്തുണ്ട് .എന്നാല്‍ അതില്‍ നിലവില്‍ എടുത്തു പറയേണ്ട ഒരു ആപ്ലികേഷന്‍ ആണ് Paytm വാലറ്റ് .ധാരാളം ഉപഭോക്ക്താക്കള്‍ പണമിടപാടുകള്‍ക്കും കൂടാതെ റീച്ചാര്‍ജുകള്‍ക്കും എല്ലാം Paytm ഉപയോഗിക്കുന്നുണ്ട് .എന്നാല്‍ ഇപ്പോള്‍ ഉപഭോക്താക്കളുടെ ഭാഗത്തു നിന്നും Paytm ആപ്ലികേഷനുകള്‍ക്ക് എതിരെ ചാര്‍ജ് ഈടാക്കുന്നു എന്ന തരത്തില്‍ ട്വിറ്ററില്‍ ധാരാളം പോസ്റ്റുകള്‍ വരുന്നുണ്ട് .റീച്ചാര്‍ജ്ജ്‌ ചെയ്യമ്ബോള്‍ 1 രൂപ മുതല്‍ 6 രൂപവരെ Paytm ഈടാക്കുന്നു എന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇപ്പോള്‍ ട്വിറ്ററില്‍ എത്തിയിരിക്കുന്നു .സ്ക്രീന്‍ ഷോട്ടുകള്‍ അടക്കമാണ് പല ഉപഭോക്താക്കളും പോസ്റ്റ് ചെയ്തിരിക്കുന്നത് .

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...