MORE

    പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ജര്‍മനിയില്‍ സൗജന്യ പഠനവും ജോലി അവസരവും

    Date:

    കൊച്ചി: ജര്‍മ്മന്‍ ഫെഡറല്‍ ഗവണ്‍മെന്റും നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ
    പാര്‍ട്ണര്‍മാരായ എക്‌സ്ട്രീം മള്‍ട്ടീമീഡിയയുമായി ചേര്‍ന്ന് ജര്‍മ്മനിയില്‍ സൗജന്യനഴ്‌സിങ്, ഹോട്ടല്‍ മാനേജ്മെന്റ്, ഫുഡ് ടെക്നോളജി പ്രോഗ്രാമ്മുകളിലേക്കുഅഡ്മിഷന് അപേക്ഷ ക്ഷണിക്കുന്നു.

    കോളേജ് പഠനത്തോടൊപ്പം വിവിധ കമ്ബനികളില്‍ സാലറിയോടു കൂടി അപ്പ്രെന്റിക്ഷിപ് ആയി വര്‍ക് ചെയ്യാന്‍ അവസരം നല്കുന്നു .

    മൂന്ന് വര്ഷം കോഴ്‌സ് കഴിയുമ്ബോള്‍ പെര്‍മനന്റ് എംപ്ലോയീസ്റ്റാറ്റസ് നല്‍കപ്പെടുന്നു .അപ്പ്രെന്റിസ്ഷിപ് ആയിരിക്കുമ്ബോള്‍ മാസംഎണ്‍പതിനായിരം ഇന്ത്യന്‍ രൂപ സ്‌റ്റൈപ്പന്റ് ആയി കിട്ടുന്നു .ഇത് ഓരോ കൊല്ലവും
    കൂടുന്നതായിരിക്കും .പെര്മനണന്റ് ആകുമ്ബോള്‍ രണ്ടു ലക്ഷത്തിനു മുകളില്‍ സാലറിനല്കുന്നു.കൂടാതെ 5 വര്ഷം കാലാവധി പൂര്‍ത്തിയാക്കുമ്ബോള്‍ PR സ്റ്റാറ്റസുംനല്കുന്നു.കോഴ്സിന് തിരഞ്ഞെടുക്കപെടുന്നവര്‍ക്കു ജര്‍മ്മന്‍ ഭാഷ പരിശീലനവും

    സബ്ജക്‌ട് പരിശീലനവും കേരളത്തില്‍ തന്നെ നല്‍ക്കപെടുന്നു .അതിനു NSDCസര്‍ട്ടിഫിക്കറ്റും ലഭിക്കുന്നു .പ്ലസ് ടു വിനു സയന്‍സ് /കൊമേഴ്സ്വിഷയങ്ങളില്‍ 55 % മാര്‍ക്കുള്ളവര്‍ക്കു അപേക്ഷിക്കാം , ഇല്ലെങ്കില്‍ പ്രസ്തുതവിഷയങ്ങളില്‍ ഡിപ്ലോമ ഉള്ളവര്‍ക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 9778192644 എന്ന
    whatsaap നമ്ബറില്‍ ബന്ധപ്പെടുക.

    നിങ്ങള്‍ അറിയാൻ ആഗ്രഹിക്കുന്ന വാര്‍ത്തകള്‍ നിങ്ങളുടെ ടെലിഗ്രാമില്‍ അന്വേഷണം

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...