MORE

    എഐ അസിസ്റ്റന്റുമായി ട്രൂകോളര്‍ രംഗത്ത്! ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് സൗജന്യ ട്രയല്‍ ഉപയോഗിക്കാന്‍ അവസരം

    Date:

    ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസില്‍ ആധിപത്യം ഉറപ്പിച്ച്‌ ട്രൂകോളറും. ഇത്തവണ എഐ അസിസ്റ്റന്റുമായാണ് ട്രൂകോളര്‍ രംഗത്തെത്തിയിരിക്കുന്നത്.

    ഉപഭോക്താക്കളുടെ കോളുകള്‍ക്ക് ഉത്തരം നല്‍കുകയും, അനാവശ്യ കോളുകളെ ഒഴിവാക്കാൻ ഉപഭോക്താക്കളെ സഹായിക്കുകയും ചെയ്യുന്ന കസ്റ്റമൈസ് ഡിജിറ്റല്‍ റിസപ്ഷനിസ്റ്റായ ട്രൂകോളര്‍ അസിസ്റ്റന്റാണ് ലോഞ്ച് ചെയ്തിരിക്കുന്നത്.

    ആൻഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ട്രൂകോളര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തശേഷം ഈ ഫീച്ചര്‍ ഉപയോഗപ്പെടുത്താവുന്നതാണ്. സ്പാം കോളുകളെ പ്രത്യേകം തിരിച്ചറിഞ്ഞ് അവയെ ഒഴിവാക്കാൻ സഹായിക്കുമെന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന പ്രത്യേകത. ആൻഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് ട്രൂകോളര്‍ അസിസ്റ്റന്റ് 14 ദിവസത്തെ സൗജന്യ ട്രയലില്‍ ലഭ്യമാണ്. ഇന്ത്യൻ ഉപഭോക്താക്കള്‍ക്ക് ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ മാത്രമാണ് തുടക്കത്തില്‍ ട്രൂകോളര്‍ അസിസ്റ്റന്റിന്റെ സേവനം ലഭ്യമാകുകയുള്ളൂ.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...