MORE

    മൈക്രോസോഫ്റ്റ് ഇന്ത്യ-ദക്ഷിണേഷ്യ മേധാവിയായി പുനീത് ചന്ദോക്ക് ചുമതലയേറ്റു

    Date:

    ആമസോണ്‍ വെബ് സര്‍വീസസ് ഇന്ത്യ മേധാവിയായിരുന്ന പുനീത് ചന്ദോക്കിനെ മൈക്രോസോഫ്റ്റിന്റെ ഇന്ത്യ-ദക്ഷിണേഷ്യന്‍ ബിസിനസ് മേധാവിയായി പുനീത് ചന്ദോക്കിനെ നിയമിച്ചു.

    സെപ്റ്റംബര്‍ ഒന്നിന് ചന്ദോക്ക് ജോലിയില്‍ പ്രവേശിക്കുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ഇന്ത്യ, ബംഗ്ലാദേശ് , ഭൂട്ടാന്‍ , മാലിദ്വീപ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ ബിസിനസ് വിപുലീകരിക്കാനാണ് കമ്ബനിയുടെ ലക്ഷ്യം.

    ഇന്ത്യ-ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ച ചാന്ദോക്കിന്റെ മുൻപുള്ള പരിചയം കമ്ബനിക്ക് ഗുണകരമാകുമെന്നാണ് മൈക്രോസോഫ്റ്റിന്റെ വിലയിരുത്തല്‍. ആമസോണിലെത്തുന്നതിന് മുന്‍പ് പ്രമുഖ കണ്‍സള്‍ട്ടിങ് സ്ഥാപനമായ മക്കിന്‍സിയിലും ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് കോര്‍പ്പറേഷനിലും ജോലി ചെയ്തിരുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...