MORE

    കൗമാരക്കാര്‍ക്കിടയിലെ ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രത്തോട് പ്രതികരണം തേടി സുപ്രീം കോടതി; ബലാത്സംഗ നിയമത്തിനെതിരെ നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് കോടതി വിലയിരുത്തല്‍

    Date:

    16 നും 18 നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരായവര്‍ക്കിടയില്‍ ഉഭയ സമ്മതത്തോടെ നടക്കുന്ന ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രത്തോട് സുപ്രീം കോടതി പ്രതികരണം തേടി.

    ബലാത്സംഗ നിയമത്തിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി പ്രതികരണം തേടിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇതേതുടര്‍ന്ന് കേന്ദ്ര നിയമ, നീതിന്യായ മന്ത്രാലയങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയങ്ങള്‍ക്കും ദേശീയ വനിതാ കമ്മീഷൻ ഉള്‍പ്പെടെയുള്ള മറ്റ് ചില നിയമപരമായ സ്ഥാപനങ്ങള്‍ക്കും ബെഞ്ച് നോട്ടീസ് അയച്ചു.

    കൗമാരക്കാര്‍ക്ക് ശാരീരികവും ജൈവശാസ്ത്രപരവും മാനസികവും സാമൂഹികവുമായ ആവശ്യങ്ങള്‍ ഉണ്ടെന്നും ഇത്തരം കാര്യങ്ങളുടെ അപകടസാധ്യതകള്‍ മനസ്സിലാക്കുന്നതിനും വിവരങ്ങള്‍ സ്വാംശീകരിക്കാനും വിലയിരുത്താനുമുള്ള കഴിവും, തീരുമാനങ്ങള്‍ എടുക്കാനും അവ നടപ്പിലാനുമുള്ള സ്വാതന്ത്ര്യവും കൗമാരക്കാര്‍ക്കുണ്ടെന്നാണ് ഹര്‍ജി.

    The post കൗമാരക്കാര്‍ക്കിടയിലെ ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രത്തോട് പ്രതികരണം തേടി സുപ്രീം കോടതി; ബലാത്സംഗ നിയമത്തിനെതിരെ നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് കോടതി വിലയിരുത്തല്‍ appeared first on Latest Kerala News | Malayalam News | Kerala Politics | Malayalam Movies | Kerala Travel | Breaking News | Tatwamayi News.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...