ചെല്‍സിയുടെ പുതിയ മാനേജര്‍ മൗറീഷ്യോ പോചറ്റിനോ കളിക്കാര്‍ അവരുടെ സ്ഥാനത്തിനായി പോരാടണം എന്ന് മുന്നറിയിപ്പ് നല്‍കി.
പോച്ചെറ്റിനോയുടെ അരങ്ങേറ്റ മത്സരത്തില്‍ ലിവര്‍പൂളിനെതിരെ ചെല്‍സി 1-1ന് സമനില വഴങ്ങിയിരുന്നു. അന്ന് ആദ്യ ഇലവനില്‍ എത്താതിരുന്ന താരങ്ങളില്‍ ചിലര്‍ അവരുടെ ടീമിലെ സ്ഥാനത്തെ ഓര്‍ത്ത് നിരാശയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിനോട് പ്രതികരിക്കുക ആയിരിന്നു പോചറ്റിനോ.

