MORE

    ജംഷഡ്പൂരിന്റെ ജാപ്പനീസ് കിക്ക്; ഐഎസ്‌എല്‍ പത്താം പതിപ്പിലെ ആദ്യ ജയം

    Date:

    ജംഷഡ്പൂര്‍: ഐഎസ്‌എല്ലില്‍ ജംഷഡ്പൂര്‍ എഫ്സിക്ക് ആദ്യ ജയം. ഹൈദരാബാദ് എഫ്സിക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷഡ്പൂരിന്റെ ജയം.

    ജംഷഡ്പൂരിന്റെ ജപ്പാൻ താരം റെയ് തച്ചിക്കാവയാണ് വിജയഗോള്‍ നേടിയത്. 77-ാം മിനിറ്റിലാണ് ജംഷഡ്പൂരിന്റെ വിജയഗോള്‍ പിറന്നത്. ഹൈദരാബാദ് പോസ്റ്റിന് പുറത്ത് കിട്ടിയ ഫ്രീകിക്ക് റെയ് തച്ചിക്കാവ ഒരു ഉഗ്രൻ ഷോട്ടിലൂടെ പോസ്റ്റിനുള്ളിലേക്ക് എത്തിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...