MORE

    ശിരോവസ്ത്രമില്ലാത്ത ഹിന്ദു സ്ത്രീയെ എന്തിന് പ്രവേശിപ്പിച്ചു : സ്മൃതി ഇറാനി മദീനയിലെ പ്രവാചകന്റെ പള്ളി സന്ദര്‍ശിച്ചതിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകള്‍

    Date:

    ന്യൂഡല്‍ഹി : കേന്ദ്ര വനിതാ ശിശുവികസനന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി മദീനയിലെ പ്രവാചകന്റെ പള്ളി സന്ദര്‍ശിച്ചതിനെതിരെ ഇസ്ലാമിസ്റ്റുകളുടെ രോഷപ്രകടനം .

    ഹജ്ജ് ക്രമീകരണങ്ങള്‍ വിലയിരുത്താനാണ് സ്മൃതി ഇറാനിയും സംഘവുമെത്തിയത് .

    എന്നാല്‍ പ്രവാചകന്റെ പള്ളിയായ അല്‍ മസ്ജിദ് അല്‍ നബ്വിയുടെ പരിസരത്ത് ശിരോവസ്ത്രമില്ലാതെ ഹിന്ദു സ്ത്രീയെ കണ്ടതാണ് പലരുടെയും വിദ്വേഷത്തിന് കാരണം . ഇസ്ലാമിലെ ഏറ്റവും പവിത്രമായ ആരാധനാലയങ്ങളിലൊന്നിന്റെ ചുറ്റളവില്‍ ഒരു ഹിന്ദുവിനെയും , ഹിജാബ് ധരിക്കാത്ത സ്ത്രീയെയും എങ്ങനെ അനുവദിച്ചുവെന്നതാണ് പലരുടെയും ചോദ്യം.

    എന്തുകൊണ്ടാണ് ഞങ്ങളുടെ സങ്കേതത്തിന്റെ ചുറ്റളവ് വരെ നിങ്ങള്‍ മുശ്രിക്കിനെ അനുവദിക്കുന്നത്?” സ്മൃതി ഇറാനിയുടെ മദീന സന്ദര്‍ശനത്തില്‍ പ്രകോപിതനായ ഒരു ഇസ്ലാമിസ്റ്റ് ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. ‘ നിങ്ങള്‍ ഗുരുതരമായ തെറ്റ് ചെയ്തു, അല്ലാഹു ഇതിന് തിരിച്ചടി നല്‍കും ‘ എന്നാണ് മറ്റൊരു ട്വീറ്റ്. ഹിജാസ് മേഖലയില്‍ വിഗ്രഹാരാധകരുടെ സാന്നിധ്യം പ്രവാചകൻ വ്യക്തമായി വിലക്കിയിട്ടുണ്ടെന്നാണ് മറ്റൊരു കമന്റ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...