MORE

    ആമസോണ്‍ റിപ്പബ്ലിക് ഡേ സെയില്‍; സ്മാര്‍ട്ട് ഫോണുകള്‍ക്ക് കിടിലന്‍ വിലക്കുറവ്, ഓഫറുകള്‍ 18 വരെ

    Date:

    ആമസോണിന്‍റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ ആരംഭിച്ചു. ജനുവരി 18നാണ് വരെയാണ് സെയില്‍. ആമസോണ്‍ പ്രൈം മെംബേഴ്സിന് സെയിലില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

    ആറ് ദിവസത്തെ ഓണ്‍ലൈൻ ഷോപ്പിങ് ഉത്സവത്തില്‍ വമ്ബൻ ഓഫറുകളാണ് ആമസോണ്‍ നല്‍കുന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍ക്കും അക്സസറികള്‍ക്കും 40% ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും.

    ലാപ്‌ടോപ്പുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കും സ്‌മാര്‍ട്ട് ഡിവൈസുകള്‍ക്കും 75% വരെയാണ് ഡിസ്‌കൗണ്ട്. 65% വരെയും ഓഫറാണ് ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങിയവയ്‌ക്കു ലഭിക്കുന്നത്.

    എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ എസ്ബിഐ കാര്‍ഡ് ഇഎംഐ ഉപയോഗിച്ചോ ഷോപ്പിങ് നടത്തുന്നവര്‍ക്ക് 10% ഇളവ് നല്‍കുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...