MORE

    ‘മുഖ്യമന്ത്രി സംഘപരിവാറിന് ചൂട്ടുപിടിക്കുന്നു’; പൂഞ്ഞാര്‍ സംഭവത്തിലെ പരാമര്‍ശത്തിനെതിരെ സമസ്ത മുഖപത്രം

    Date:

    പുുഛഞ്ഞാറില്‍ വൈദികനെ വിദ്യാർഥികള്‍ വണ്ടിയിടിപ്പിച്ചെന്ന കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിനെതിരെ സമസ്ത മുഖപത്രം സുപ്രഭാതം.

    സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പരാമർശം കേരളത്തെ അമ്ബരപ്പിച്ചെന്ന് മുഖപ്രസംഗത്തില്‍ പറഞ്ഞു.

    ആരും ചിന്തിക്കാത്ത രീതിയിലേക്ക് വിഷയത്തെ വർഗീയ പ്രചാരണത്തിന് ഉപയോഗിച്ചവരുടെ നാവായി മുഖ്യമന്ത്രി മാറി. ചെറിയ കൂട്ടം വിദ്യാർഥികളുടെ അക്രമ പ്രവർത്തനത്തെ ആ രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് പകരം മുസ്ലീം ചാപ്പ കുത്തിയത് സംഘപരിവാറിന്റെ രീതിയാണെന്നും പത്രം ചൂണ്ടിക്കാട്ടി.

    നാട്ടില്‍ എന്ത് ഉണ്ടായാലും അതിലൊക്കെ മതത്തിന്റെ നിറം നോക്കുന്ന രീതിയിലേക്ക് മുഖ്യമന്ത്രി തരം താഴാൻ പാടില്ലായിരുന്നെന്നും ആരുടെ കയ്യടി നേടാനാണ് അവാസ്തവമായ കാര്യം ആരോപിച്ചതെന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...