20:20 ലോക കപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തിലെ ഇന്‍ഡ്യയുടെ ആദ്യ മത്സരം ഇന്ന് ദക്ഷിണാഫ്രിക്കയുമായി നടക്കും. ഗ്രൂപ്പ് മത്സരത്തിലെ എല്ലാ മത്സരങ്ങളും വിജയിച്ച ഇന്‍ഡ്യ തികഞ്ഞ ആത്മവിശ്വാസത്തോടുകൂടിയാണ് മത്സരത്തിന് ഇറങ്ങുന്നത്. തിലക് വര്‍മ്മക്ക് പകരം സഞ്ജു സാംസണ് അവസരം കിട്ടുമോ എന്നാണ് മലയാളികള്‍ ഉറ്റു നോക്കുന്നത്. മത്സരം വൈകുന്നേരം 7.00 മണിക്ക് ആരംഭിക്കും.

