MORE

    നവോത്ഥാന സംരക്ഷണസമിതി യോഗം ഇന്ന് തിരുവനന്തപുരത്ത്

    Date:

    തിരുവനന്തപുരം: നവോത്ഥാന സംരക്ഷണ സമിതി സര്‍ക്കാര്‍ പുനസംഘടിപ്പിക്കുന്നു. വലിയ ഇടവേളക്ക് ശേഷം നവോത്ഥാന സംരക്ഷണ സമിതിയുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. സ്ഥിരം സംവിധാനം ഒരുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തിരുവനന്തപുത്ത് നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രിയും സമിതിയുടെ മറ്റ് നേതാക്കളും പങ്കെടുക്കും. തുടര്‍ പരിപാടികള്‍ യോഗത്തില്‍ തീരുമാനിക്കും.

    ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘ പരിവാര്‍ വലിയ പ്രതിഷേധങ്ങളും പ്രചരണങ്ങളും നടത്തിയതിന് പിന്നാലെയാണ് നവോത്ഥാന സംരക്ഷണ സമിതി രൂപീകരിച്ചത്. തൊട്ട് പിന്നാലെ ലക്ഷക്കണക്കിന് സ്ത്രീകളെ പങ്കാളികളാക്കി വനിത മതിലുണ്ടാക്കി. എന്നാല്‍ അതിന് ശേഷം സംഘടനയുടെ പ്രവര്‍ത്തനം മൂന്ന് നാല് യോഗങ്ങളില്‍ ഒതുങ്ങി. നവോത്ഥാന സംരക്ഷണ സമിതിയെ പുനസംഘടിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...