MORE

    എയര്‍പോര്‍ട്ടിലേക്ക്​ പോകുംവഴി അസുഖം കൂടി; തൃശൂര്‍ സ്വദേശി ആശുപത്രിയില്‍ മരിച്ചു

    Date:

    മസ്കത്ത്​: അസുഖബാധിതനായി നാട്ടിലേക്ക്​ ചികിത്സക്കായി പോകുന്നതിന്​ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ നില വഷളായതിനെ തുടര്‍ന്ന്​ ആശുപത്രിയില്‍​ പ്രവേശിപ്പിച്ച തൃശൂര്‍ സ്വദേശി മരിച്ചു.

    കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ്​ കോതയില്‍ വീട്ടില്‍ കെ.ജി. രാഹുല്‍ (35) ആണ്​ മരിച്ചത്​. നിര്‍മാണ മേഖലയില്‍ തൊഴിലാളിയായിരുന്നു.

    പനിയും പ്രമേഹവും മൂര്‍ഛിച്ചതിനെ തുടര്‍ന്ന്​ നാട്ടിലേക്ക്​ പോകാനായി എയര്‍പോര്‍ട്ടിലേക്ക്​ യാത്ര ചെയ്യു​മ്ബോള്‍ ക്ഷീണം അനുഭവപ്പെടുകയും നിസ്​വ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. നില വളരെ മോശമായതിനെ തുടര്‍ന്ന്​ ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയും അവിടെ ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...