MORE

    2022ല്‍ ശ്രീലങ്കയില്‍ ഏകദേശം 50,000 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

    Date:

    2022ലെ ആദ്യ എട്ട് മാസങ്ങളില്‍ ശ്രീലങ്കയില്‍ 50,000 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.നാഷണല്‍ ഡെങ്കി കണ്‍ട്രോള്‍ യൂണിറ്റിന്റെ (എന്‍ഡിസിയു) കണക്കുകള്‍ പ്രകാരം കഴിഞ്ഞ എട്ട് മാസത്തിനിടെ 49,941 പേരാണ് ഡെങ്കിപ്പനി ബാധിച്ച്‌ ചികിത്സയ്ക്കായി ആശുപത്രികളില്‍ എത്തിയത്.

    കൊളംബോ, ഗമ്ബഹ, കലുത്തറ ജില്ലകള്‍ ഉള്‍പ്പെടുന്ന പശ്ചിമ പ്രവിശ്യയില്‍ നിന്നാണ് പകുതി കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് എന്‍ഡിസിയു ഉദ്ധരിച്ച്‌ സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കൊളംബോയില്‍ നിന്ന് 12,754 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കൊളംബോ മുനിസിപ്പല്‍ കൗണ്‍സില്‍ (സിഎംസി) ചീഫ് മെഡിക്കല്‍ ഓഫീസര്‍ റുവാന്‍ വിജെമുനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    ഡെങ്കിപ്പനി കൊതുകുകളുടെ എണ്ണം നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളും കീടനാശിനികളും വാങ്ങാന്‍ സിഎംസിക്ക് ഫണ്ടില്ലാത്തതിനാല്‍ തങ്ങളുടെ വാര്‍ഷിക കൊതുക് നിയന്ത്രണ പരിപാടികളില്‍ തങ്ങള്‍ ഒന്നിലധികം വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് വിജെമുനി പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...