MORE

    കൊതുകിനെ തുരത്താന്‍ ഉറവിട നശീകരണം

    Date:

    കൊതുകിനെ തുരത്താന്‍ ഉറവിട നശീകരണംകൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ള്‍ പ​ല​പ്പോ​ഴും മാ​ര​ക​മാ​കു​ക​യും മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യാം.​ കേ​ര​ള​ത്തി​ല്‍ ഇ​ട​യ്ക്കി​ടെ പെ​യ്യു​ന്ന മ​ഴ കൊ​തു​ക് വ​ര്‍​ധ​ന​യ്ക്ക് കാ​ര​ണ​മാ​കു​ന്നു.

    കൊ​തു​കു​ക​ളെ പൂ​ര്‍​ണ​മാ​യി ന​ശി​പ്പി​ക്കു​ക സാ​ധ്യ​മ​ല്ലെ​ങ്കി​ലും ജാ​ഗ്ര​ത​യോ​ടെ​യു​ള്ള ശു​ചി​ത്വ ശീ​ല​ങ്ങ​ള്‍ കൈ​ക്കൊ​ണ്ടാ​ല്‍ അ​വ​യു​ടെ വ്യാ​പ​നം കു​റയ്ക്കാ​ന്‍ ക​ഴി​യു​ന്ന​താ​ണ്.

    സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ലോ പ്രാ​ദേ​ശി​ക ത​ല​ത്തി​ലോ കൈ​ക്കൊ​ള്ളു​ന്ന ന​ട​പ​ടി​ക​ളി​ലൂ​ടെ മാ​ത്രം കൊ​തു​ക് ന​ശീ​ക​ര​ണം സാ​ധ്യ​മാ​വി​ല്ല. വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക​യും സാ​നി​റ്റേ​ഷ​ന്‍ സൗ​ക​ര്യ​ങ്ങ​ള്‍ മി​ക​ച്ച​താ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​ത് ഓ​രോ പൗ​ര​ന്‍റെ​യും ക​ട​മ​യാ​യി കാ​ണണം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...