MORE

    Beef Fry: ഉച്ചയൂണിനൊപ്പം കലക്കന്‍ മബാറി ബീഫ് ഫ്രൈ

    Date:

    ബീഫ് – അര കിലോ

    മല്ലിപ്പൊടി – ഒന്നര ടേബിള്‍സ്പൂണ്‍

    മുളകുപൊടി – ഒരു ടീസ്പൂണ്‍

    മഞ്ഞള്‍പൊടി – കാല്‍ ടീസ്പൂണ്‍

    ഇഞ്ചി-വെളുത്തുള്ളി ചതച്ചത് – ഒന്നര ടീസ്പൂണ്‍

    പെരുഞ്ചീരകം അരച്ചത് – കാല്‍ ടീസ്പൂണ്‍

    കുരുമുളകുപൊടി – ഒരു ടീസ്പൂണ്‍

    ചുവന്നുള്ളി മുറിച്ചത് – മൂന്നെണ്ണം

    ചുവന്നുള്ളി ചതച്ചത് – രണ്ട് ടേബിള്‍സ്പൂണ്‍

    കറിവേപ്പില – ആവശ്യത്തിന്

    ഗരംമസാല – കാല്‍ ടീസ്പൂണ്‍

    തയ്യാറാക്കുന്ന വിധം

    ബീഫ് ചെറുതായി മുറിച്ച്‌ കഴുകുക. എന്നിട്ട് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, ഇഞ്ചി-വെളുത്തുള്ളി ചതച്ചത്, പെരുഞ്ചീരകം അരച്ചത്, ചുവന്നുള്ളി ചതച്ചത്, ഗരംമസാല എന്നിവ ചേര്‍ത്ത് കുക്കറിലിട്ട് ഒരു സ്റ്റീം വന്നാല്‍, ചെറുതീയില്‍ പതിനഞ്ച്-ഇരുപത് മിനിട്ട് വേവിക്കുക. എണ്ണ ചൂടാകുമ്ബോള്‍ ചുവന്നുള്ളി മുറിച്ചതും കറിവേപ്പിലയും മൂപ്പിച്ച്‌ കറിയിലേക്ക് ഒഴിക്കാം. നന്നായി തിളച്ച്‌ കുറുകുമ്ബോള്‍ കുരുമുളകുപൊടി ചേര്‍ത്ത് ഒന്നു കൂടി തിളപ്പിക്കാം.

    കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...