MORE

    ISL 2022-23: വരുന്നു ഫുട്‌ബോള്‍ ഫീവര്‍, കന്നിയങ്കം കൊച്ചിയില്‍! ബ്ലാസ്റ്റേഴ്‌സ് x ഈസ്റ്റ് ബംഗാള്‍

    Date:

    കൊച്ചി: ഐഎസ്‌എല്ലിന്റെ പുതിയ സീസണിനായുള്ള ഫുട്‌ബോള്‍ പ്രേമികളുടെ കാത്തിരിപ്പ് തീരുന്നു. 2022-23 സീസണിന്റെ ഫിക്‌സചര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

    ഒക്ടോബര്‍ ഏഴിന് വെള്ളിയാഴ്ച കൊച്ചിയിലാണ് പുതിയ സീസണിനു പന്തുരുളുന്നത്. രാത്രി 7.30നു നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ റണ്ണറപ്പായ കേരള ബ്ലാസ്‌റ്റേഴ്‌സ് എസ്‌സി ഈസ്റ്റ് ബംഗാളുമായി ഏറ്റുമുട്ടും.

    കൊവിഡ് കാരണം കഴിഞ്ഞ രണ്ടു സീസണുകളിലും ഗോവയില്‍ അടച്ചിട്ട സ്‌റ്റേഡിയങ്ങളിലായിരുന്നു മല്‍സരങ്ങള്‍ നടന്നത്. എന്നാല്‍ ഈ സീസണില്‍ കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കുമെന്നത് ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യമാണ്. മാത്രമല്ല ഈ സീസണിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മുന്‍ സീസണുകളിലേതു പോലെ എല്ലാ ദിവസവും മല്‍സരങ്ങളുണ്ടായിരിക്കില്ല. കൂടുതല്‍ കാണികളെ സ്‌റ്റേഡിയത്തിലേക്കു കൊണ്ടു വരുന്നതിനായി വ്യാഴം മുതല്‍ ഞായര്‍ വരെയായിരിക്കും മല്‍സരങ്ങള്‍. എല്ലാ കളികളും രാത്രി 7.30നായിരിക്കും തുടങ്ങുക.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...