MORE

    മ​മ്മൂ​ട്ടി​ക്ക് മു​ന്നേ സൈ​ക്കി​ളി​ല്‍ പാ​ഞ്ഞ കൗ​മാ​ര​ക്കാ​ര​ന്‍

    Date:

    മ​ല​യാ​ള സി​നി​മ​യു​ടെ നി​ത്യ യൗ​വ്വ​ന​മാ​യ മ​മ്മൂ​ട്ടി​യു​ടെ ജ​ന്മ​ദി​ന​മാ​ണി​ന്ന്. പ്രി​യ താ​ര​ത്തി​ന് ആ​ശം​സ പ്ര​വാ​ഹ​വു​മാ​യി നി​ര​വ​ധി ആ​രാ​ധ​ക​രാ​ണെ​ത്തു​ന്ന​ത്.

    ച​ല​ചി​ത്ര താ​രം ര​മേ​ഷ് പി​ഷാ​ര​ടി മ​മ്മൂ​ട്ടി​യ്ക്ക് ജ​ന്‍​മ​ദി​നാ​ശം​സ​ക​ള്‍ പ​ങ്കു​വ​ച്ച്‌ ഒ​രു വീ​ഡി​യോ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

    സൈ​ക്കി​ളി​ല്‍ പോ​കു​ന്ന കു​ട്ടി മ​മ്മൂ​ട്ടി​യു​ടെ വ​ണ്ടി ക​ണ്ട് അ​ദേ​ഹ​ത്തെ ത​ന്‍റെ മൊ​ബൈ​ല്‍ ക്യാ​മ​റ​യി​ല്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ല്‍ കാ​ണാ​ന്‍ സാ​ധി​ക്കു​ക. മ​മ്മൂ​ട്ടി​യു​ടെ കാ​ര്‍ ദൂ​രെ നി​ന്നും വ​രു​ന്ന​ത് ക​ണ്ട കു​ട്ടി സൈ​ക്കി​ള്‍ വേ​ഗ​ത്തി​ല്‍ ച​വി​ട്ടി ത​ന്‍റെ മൊ​ബൈ​ലി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ക​യാ​ണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...