MORE

    ഐ​എ​സ് ബ​ന്ധ​ത്തി​ന്‍റെ പേ​രി​ല്‍ അ​റസ്റ്റി​ലാ​യ യു​വാ​ക്ക​ളു​ടേ​ത് ദു​രൂ​ഹ​ ലക്ഷ്യമെന്ന് പോലീസ്

    Date:

    ശി​വ​മോ​ഗ: ക​ര്‍​ണാ​ട​ക​യി​ലെ ശി​വ​മോ​ഗ​യി​ല്‍ ഐ​എ​സ് ബ​ന്ധ​ത്തി​ന്‍റെ പേ​രി​ല്‍ ക​ഴി​ഞ്ഞ ​ദി​വ​സം അ​റസ്റ്റി​ലാ​യ യു​വാ​ക്ക​ളു​ടേ​ത് ദു​രൂ​ഹ​മാ​യ ല​ക്ഷ്യ​ങ്ങ​ളെ​ന്നു ചോ​ദ്യം ​ചെ​യ്യ​ലി​ല്‍ വ്യ​ക്ത​മാ​യ​താ​യി പോ​ലീ​സ്.

    ഇ​ന്ത്യ​യി​ല്‍ ഖി​ലാ​ഫ​ത്ത് രൂ​പീ​ക​ര​ണ​വും ശ​രി​യ​ത് നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തു​മാ​ണ് ഇ​വ​ര്‍ ല​ക്ഷ്യ​മി​ട്ടി​രു​ന്ന തെ​ന്ന് ശി​വ​മോ​ഗ എ​സ്പി ബി.​എം. ല​ക്ഷ്മി പ്ര​സാ​ദ് പറഞ്ഞു.

    എ​ന്‍​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​യ സ​യ്യി​ദ് യാ​സി​ന്‍, എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​യാ​യ മ​സ മു​നീ​ര്‍ അ​ഹ​മ്മ​ദ്, ഷാ​രി​ഖ് എ​ന്നി​വ​രെ​യാ​ണു ക​ഴി​ഞ്ഞ​ദി​വ​സം ക​ര്‍​ണാ​ട​ക പോ​ലീ​സ് അ​റ​സ്റ്റ് ചെയ്തിരുന്നത്. ബ്ര​ട്ടീ​ഷ് ഭ​ര​ണ​ത്തി​ല്‍ നി​ന്നു​ള്ള സ്വാ​ത​ന്ത്ര്യം യാ​ഥാ​ര്‍​ഥ്യ​മ​ല്ല. ഖി​ലാ​ഫ​ത് രൂ​പീ​ക​രി​ച്ച്‌ ശ​രി​യ​ത് നി​യ​മം ന​ട​പ്പാ​ക്കുന്ന​തി​ലൂ​ടെ​യാ​ണ് യ​ഥാ​ര്‍​ഥ സ്വാ​ത​ന്ത്ര്യം ല​ഭി​ക്കു​ക​യെ​ന്ന് അ​നു​യാ​യി​ക​ളെ ഇ​വ​ര്‍ വിശ്വസിപ്പിക്കുകയായിരുന്നു.

    അ​വി​ശ്വാ​സി​ക​ള്‍​ക്കെ​തി​രേ യു​ദ്ധ​ത്തി​നും ഇ​വ​ര്‍ ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. ദേ​ശീ​യ പ​താ​ക ക​ത്തി​ക്കു ന്ന​തു​ള്‍​പ്പെ​ടെ വി​ധ്വം​സ​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...