MORE

    നീറ്റ് പി.ജി-2022 ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാനുള്ള ഒന്നാംഘട്ട കൗണ്‍സലിങ് നാളെ അവസാനിക്കും

    Date:

    ന്യൂഡല്‍ഹി: നീറ്റ് പി.ജി-2022 ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാനുള്ള ഒന്നാംഘട്ട കൗണ്‍സലിങ് നാളെ അവസാനിക്കും. രജിസ്റ്റര്‍ ചെയ്ത അപേക്ഷകര്‍ക്ക് സപ്തംബര്‍ 25ന് ഉച്ചയ്ക്ക് 11.55 വരെ സ്ട്രീം ചോയ്‌സും കോളജുകളും തിരഞ്ഞെടുക്കാം.

    ഒന്നാംഘട്ട അലോട്ട്‌മെന്റിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം സപ്തംബര്‍ 23 വെള്ളിയാഴ്ച അവസാനിച്ചിരുന്നു. മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റിയാണ് നീറ്റ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ പരിശോധന നടപടികള്‍ കൂടി പൂര്‍ത്തിയാക്കി സപ്തംബര്‍ 28ന് ഒന്നാംഘട്ട അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിക്കും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...