MORE

    പ​ഞ്ചാ​ബി​ല്‍ പു​രോ​ഹി​ത​നെ വ​ധി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന: ഒ​രാ​ളെ​ക്കൂ​ടി പ്ര​തി​ചേ​ര്‍​ത്ത് എ​ന്‍.​ഐ.​എ

    Date:

    ന്യൂ​ഡ​ല്‍​ഹി: പ​ഞ്ചാ​ബി​ലെ ജ​ല​ന്ധ​റി​ല്‍ ഹി​ന്ദു പു​രോ​ഹി​ത​ന്‍ ക​മ​ല്‍​ദീ​പ് ശ​ര്‍​മ​യെ വ​ധി​ക്കാ​ന്‍ ‘ഖ​ലി​സ്ഥാ​ന്‍ ടൈ​ഗ​ര്‍ ഫോ​ഴ്സ്’ ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യി​ല്‍ ഒ​രാ​ളെ​ക്കൂ​ടി പ്ര​തി​ചേ​ര്‍​ത്ത് എ​ന്‍.​ഐ.​എ അ​നു​ബ​ന്ധ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു.

    ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മീ​റ​റ്റ് സം​ഗ​ത്പു​ര മൊ​ഹ​ല്ല സ്വ​ദേ​ശി ഗ​ഗ്ഗു എ​ന്ന ഗ​ഗ​ന്‍​ദീ​പ് സി​ങ്ങി​നെ​തി​രെ​യാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

    കാ​ന​ഡ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഖ​ലി​സ്ഥാ​ന്‍ ടൈ​ഗ​ര്‍ ഫോ​ഴ്സ് മേ​ധാ​വി ഹ​ര്‍​ദീ​പ് സി​ങ് നി​ജ്ജാ​ര്‍, ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹാ​യി അ​ര്‍​ഷ്ദീ​പ് സി​ങ്, ക​മ​ല്‍​ജീ​ത് ശ​ര്‍​മ, റാം​സി​ങ് എ​ന്നി​വ​രെ എ​ന്‍.​ഐ.​എ നേ​ര​ത്തേ കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ത്തി​രു​ന്നു. പ​ഞ്ചാ​ബി​ല്‍ സാ​മു​ദാ​യി​ക സൗ​ഹാ​ര്‍​ദ​വും സ​മാ​ധാ​ന​വും ത​ക​ര്‍​ക്കാ​ന്‍ കാ​ന​ഡ​യി​ല്‍ നി​ജ്ജാ​റി​ന്‍റെ​യും അ​ര്‍​ഷ്ദീ​പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...