MORE

    കോ​ട​തി ന​ട​പ​ടി​ക​ളു​ടെ ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ത്തി​നാ​യി സു​പ്രീം​കോ​ട​തി സ്വ​ന്തം സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ്

    Date:

    ന്യൂ​ഡ​ല്‍​ഹി: കോ​ട​തി ന​ട​പ​ടി​ക​ളു​ടെ ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ത്തി​നാ​യി സു​പ്രീം​കോ​ട​തി സ്വ​ന്തം സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് യു.​യു.

    ല​ളി​ത്. സു​പ്രീം​കോ​ട​തി ന​ട​പ​ടി​ക​ളു​ടെ ലൈ​വ് സ്ട്രീം​മിം​ഗി​ന് പ​കര്‍​പ്പ​വ​കാ​ശം ഏ​ര്‍​പ്പെ​ടു​ത്ത​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ഇ​ക്കാ​ര്യം അറിയിച്ചത്.

    യൂ​ട്യൂ​ബി​ല്‍ ഉ​ള്‍​പ്പെ​ടെ സം​പ്രേ​ഷ​ണം ചെ​യ്യ​പ്പെ​ടാ​വു​ന്ന ദൃ​ശ്യ​ങ്ങ​ള്‍​ക്ക് പ​ക​ര്‍​പ്പ​വ​കാ​ശം ഏ​ര്‍​പ്പെ​ടു​ത്ത​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് ഒ​ക്ടോ​ബ​ര്‍ 18ലേ​ക്ക് മാ​റ്റി. ഇ​ന്നു മു​ത​ലാ​ണ് സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി​ക​ള്‍ ലൈ​വാ​യി സം​പ്രേ​ഷ​ണം ചെ​യ്യുന്ന​ത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...