MORE

    ഇന്തോനേഷ്യയില്‍ നിന്ന് വേദനിപ്പിക്കുന്ന വാര്‍ത്ത, നൂറില്‍ അധികം ഫുട്ബോള്‍ ആരാധകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു

    Date:

    ഇന്തോനേഷ്യയില്‍ നിന്ന് വേദനിപ്പിക്കുന്ന വാര്‍ത്ത ആണ് വരുന്നത്. ഇന്നലെ നടന്ന ലീഗ് മത്സരത്തിനു ശേഷം ഉണ്ടായ പോലീസ് നടപടിയും അതിനു ശേഷം ഉണ്ടായ തിക്കുംതിരക്കും കാരണം പൊലിഞ്ഞത് 100ല്‍ അധികം ജീവനുകള്‍ ആണ്‌.

    പെര്‍സെബയ സുരബായയ്‌ക്കെതിരായ അരേമ എഫ്‌സിയുടെ ലീഗ് പോരാട്ടത്തിനു ശേഷമായിരുന്നു ദാരുണമായ സംഭവങ്ങള്‍ അരങ്ങേറിയത്

    129 ഫുട്‌ബോള്‍ ആരാധകര്‍ മരിച്ചതായി ഇന്തോനേഷ്യയില്‍ നിന്ന് ഉള്ള റിപ്പോര്‍ട്ട്. മത്സരത്തിനൊടുവില്‍ ആരാധകര്‍ പിച്ച്‌ കയ്യേറുകയും തുടര്‍ന്ന് പോലീസ് നടഒഅടി സ്വീകരിച്ചതും ആണ് ഇത്ര വലിയ വിപത്തിലേക്ക് കാര്യങ്ങള്‍ നയിച്ചത്. മലംഗിലെ കഞ്ജുരുഹാന്‍ സ്റ്റേഡിയത്തില്‍ ആയിരുന്നു മത്സരം.

    180 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ഈസ്റ്റ് ജാവ പോലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരും മരണപ്പെട്ടു. അവസാനം വരുന്ന റിപ്പോര്‍ട്ടുകളില്‍ മരണ സംഖ്യ 180ല്‍ അധികം ആണെന്നും പറയപ്പെടുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...