MORE

    ദൈവത്തെ ‘പ്രീതിപ്പെടുത്താന്‍’ ആറു വയസ്സുകാരനെ കഴുത്തറുത്തു കൊന്നു

    Date:

    ന്യൂഡല്‍ഹി: ദൈവത്തിന് ബലി നല്‍കാനെന്ന പേരില്‍ ആറുവയസ്സുകാരനെ രണ്ടുപേര്‍ ചേര്‍ന്ന് കഴുത്തറുത്ത് കൊന്നു. തെക്കന്‍ ഡല്‍ഹിയിലെ ലോധി കോളനിയിലാണ് സംഭവം.

    സി.ആര്‍.പി.എഫ് ആസ്ഥാനത്തില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്ന സ്ഥലത്ത് വെച്ചാണ് കുട്ടിയെ കൊന്നത്.

    ബിഹാര്‍ സ്വദേശികളായ വിജയ് കുമാര്‍, അമന്‍ കുമാര്‍ എന്നിവരാണ് പ്രതികള്‍. ഇവരെ പൊലിസ് പിടികൂടി. സ്ഥലത്തെ തൊഴിലാളികളില്‍ ഒരാളായ ഉത്തര്‍ പ്രദേശ് സ്വദേശിയുടെ മകനാണ് കൊല്ലപ്പെട്ടത്.

    പാചകസ്ഥലത്ത് വിളിച്ചുവരുത്തിയാണ് കുട്ടിയെ കൊന്നതെന്നും പ്രതികള്‍ മയക്കുമരുന്ന് ലഹരിയിലായിരുന്നു എന്നും പൊലിസ് പറഞ്ഞു. ഇവര്‍ക്ക് കുട്ടിയെ നേരത്തെ പരിചയമുണ്ടായിരുന്നെന്നും കുടുംബങ്ങള്‍ തമ്മില്‍ ശത്രുതകളൊന്നും ഇല്ലായെന്നും പൊലിസ് വ്യക്തമാക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...